MENU
Home » 2016 » ജനുവരി » 8 » പിസിനാക്ക് റെയ്നോൾഡ് ബോംങ്കെ മുഖ്യ പ്രസംഗകൻ, പ്രശസ്ത പ്രസംഗകരുടെ വൻ നിര...
11:07 PM
പിസിനാക്ക് റെയ്നോൾഡ് ബോംങ്കെ മുഖ്യ പ്രസംഗകൻ, പ്രശസ്ത പ്രസംഗകരുടെ വൻ നിര...

ഫ്‌ളോറിഡ: ഒര്‍ലാന്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ (ഒരുമ) സംഘടിപ്പിച്ച ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളും വാര്‍ഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 2ന് ജോര്‍ജ് പെര്‍ക്കിന്‍സ് സിവിക് സെന്ററില്‍ നടത്തപ്പെട്ടു. കലാകരന്മാര്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. അംഗങ്ങളുടെ വിവിധ കലാ കായിക മത്സരങ്ങളും താലന്ത് പരിശോധനകളും നടന്നു. വിജയികളായവര്‍ക്ക് സമ്മാനദാനം ഒരുമ പ്രസിഡന്റ് സായി റാം വിതരണം ചെയ്തു. ഭാരവാഹികളായി ദയ കമ്പിയില്‍ (പ്രസിഡന്റ്), ബി.ഷാനവാസ് ഖാന്‍ (വൈസ് പ്രസിഡന്റ്), ബാബു ശഗ്ലര്‍ (സെക്രട്ടറി), സ്മിത നോബിള്‍ (ജോയിന്റ് സെക്രട്ടറി), റെനു പാലിയത്ത് (ട്രഷറാര്‍), സ്മിത സോണി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അഞ്ജലി പാലിയത്ത് (യൂത്ത് കോര്‍ഡിനേറ്റര്‍), ആശീഷ് ജോയി (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സായിറാം സ്വാഗതവും സെക്രട്ടറി അഭിലാഷ് പിളള്ള നന്ദിയും പറഞ്ഞു.

Category: അമേരിക്കൻ ന്യൂസ് | Views: 1953 | Added by: Admin | Rating: 0.0/0
Total comments: 0
avatar